Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മഹത്വവും സ്തുതി ബഹുമാനവും

മഹത്വവും സ്തുതി ബഹുമാനവും
എല്ലാം ക്രിസ്തുവിന്
സ്തുതി മഹിമയ്ക്കായി
രാജത്വവും സർവ്വാധികാരങ്ങളും
നിന്നിൽ നിന്ന് വന്നിടുന്നു
നിൻ മഹിമയ്ക്കായ്

ഉയർത്തുന്നു ഞങ്ങൾ പുകഴ്ത്തുന്നു
യേശുവിൻ നാമത്തെ
വണങ്ങുന്നു സ്തുതിക്കുന്നു
യേശുവിൻ നാമം
മഹത്വവും സ്തുതി ബഹുമാനവും
നിൻ മഹിമയ്ക്കായ് ഇന്നുമെന്നും
എന്നെന്നേയ്ക്കും

Majesty, worship His majesty
Unto jesus be all glory, honor and praise
Majesty, kingdom authority flow from His throne

Unto his own his anthem raise
So exalt lift up on high the name of jesus

Magnify, come glorify Christ Jesus, the King
Majesty, worship his majesty
Jesus who died, now glorified
King of all kings

വന്ദനം… ദേവാധി ദൈവമേ
ഹാലേലുയ്യാ മീതേ സ്വർഗ്ഗം സിംഹാസനം
ഭൂമിയോ നിൻ പാദപീഠവും
സർവ്വോന്നതൻ, സൽവന്ദിതൻ, സർവ്വശക്തൻ
നിൻപാദേ കുമ്പിടുന്നേ എൻ തമ്പുരാനേ

മൽപ്രാണനായകനേ മാ കൃപാ സിന്ധോ
മഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.