Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മാൻ നീർത്തോടിനായ്

മാൻ നീർ­തോ­ടി­നാ­യ്‌ ദാഹി­ക്കു­ന്നപോലെൻ
ആത്മാ­വു വാഞ്ചി­ക്കു­ന്നേ
നിന്നെ മാത്രം ആരാ­ധി­ച്ചി­ടു­ന്ന­തെൻ
ഏക­ ആശയാം

നീയാ­ണെൻ ബ­ലം പരി­ച­യ­തും
നിൻ മുന്നിൽ മാത്രം വ­ണ­ങ്ങും ഞാൻ
നിന്നെ മാത്രം ആരാ­ധി­ച്ചി­ടു­ന്ന­തെൻ
ഏക­ ആശയാം

പൊന്നോ വെള്ളിയോ തുല്യമാകി­ല്ലേ­റെ
സ്നേ­ഹി­­ക്കു­ന്നു ഞാൻ
നീ മാത്രം എനി­ക്കാ­ന­ന്ദം തരുന്നു
നീയെൻ പ്രിയനാം

നീയെൻ സോദ­രൻ തോഴ­ന­ല്ലോ
മഹാ രാജാ­വാ­കി­ലും
മറ്റെ­ല്ലാ­രി­ലും എല്ലാ­റ്റി­ലും നിന്നെ
സ്നേ­ഹി­ക്കു­ന്നു ഞാൻ

മനസ്സേ വ്യാകുലമരുതേ കരുതാൻ
മകനെ നീ ഭയപ്പെടെണ്ടാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.