Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മനസ്സലിവിൻ മഹാദൈവമേ

മനസ്സലിവിൻ മഹാദൈവമേ
കനിയേണമേ കരുണാനിധേ

എത്രനാളായ് ഞങ്ങൾ ആർത്തിയോടെ
പ്രാർത്ഥിച്ചുണർന്നിങ്ങു കാത്തിരിപ്പൂ
ഇത്രനാളായും ഈ ലോകം കാണാ-
ത്താത്മ ശക്തി അയക്കേണമേ; – മന

എന്നുവരെക്കാണും ശൂന്യാവസ്ഥ
ഉയരത്തിൽ നിന്നാത്മം പകരുവോളം
അന്നുവനാന്തരം ഉദ്യാനമായിത്തീരും
ഉദ്യാനം വനമായ് എണ്ണും;- മന

അന്ധകാരം ഭൂമിയെ മൂടുന്നേ
അന്ത്യലക്ഷ്യങ്ങളും കണ്ടീടുന്നേ
എന്തിനീ ആലസ്യം നാമും ഉണരുക
കാന്തനെ കാണ്മതിനായ്;- മന

മനസ്സേ വ്യാകുലമരുതേ കരുതാൻ
മകനെ നീ ഭയപ്പെടെണ്ടാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.