Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മരണത്തെ ജയിച്ച നാഥനേ ഉയർപ്പിൻ ജീവൻ

മരണത്തെ ജയിച്ച നാഥനേ
ഉയിർപ്പിൻ ജീവൻ തന്ന ദേവനേ
പാപശാപം തീർത്ത നാഥനേ
പരലോകഭാഗ്യം തന്നല്ലോ

ഹല്ലേലുയ്യാ പാടിടാം
ഹല്ലേലുയ്യാ പാടിടാം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)

മരണത്തെ ജയിച്ചവരുണ്ടോ
മന്നനേശു ഒരുവൻ മാത്രമേ
മണ്ണുലകിൽ വന്ന ദേവനെ
മാനവരേ വന്നു പാടുവിൻ;-

സ്തുതികളിന്മേൽ വസിക്കും ദേവനേ
സ്തുതിക്കു യോഗ്യനേശു ദേവനേ
വീണ്ടും വരുമെന്നരുളിച്ചെയ്തവൻ
മേഘത്തേരിൽ രാജരാജനായ്;-

മരണത്തെ ജയിച്ചവനെ
മാറാനാഥാ നമ്മുടെ യേശു വേഗം വരും
Post Tagged with


Leave a Reply