Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മാറാത്തവൻ വാക്കു മാറാത്തവൻ

മാറാത്തവൻ വാക്കു മാറാത്തവൻ
കൂടെയുണ്ടെന്നരുൾ ചെയ്തവൻ
മാറുകില്ല വാക്കു മാറുകില്ല
ഒരു നാളിലും കൈവിടില്ല;

ഹാ എത് ആനന്ദമേ ജീവിതം
ഭീതിതെല്ലുമില്ല ജീവിതം
കാവലിനായ് തന്‍റെ ദൂതരെന്‍റെ
ചുറ്റും ജാഗരിക്കുന്നെപ്പോഴും
പാടുമെൻ ജീവിതകാലമെല്ലാം
നന്ദിയോടെ സ്തുതിച്ചിടും ഞാൻ

ഏകനായ് ഈ മരു യാത്രയതിൽ
ദാഹമേറ്റു വലഞ്ഞീടുമ്പോൾ;
ജീവന്‍റെ നീർ തരുമക്ഷണത്തിൽ
തൃപ്തനാക്കി നടത്തുമവൻ(2);- ഹാ എത്…

എല്ലാ വഴികളും എന്‍റെ മുമ്പിൽ
ശത്രു ബന്ധിച്ചു മുദ്രവച്ചാൽ;
സ്വർഗ്ഗകവാടം തുറക്കുമെനിക്കായ്
സൈന്യം വരും നിശ്ചയം (2);- ഹാ എത്ര…

മറവിടമായെനിക്കേശുവുണ്ട് മറച്ചിടും അവനെന്നെ
മണ്ണു മണ്ണോടു ചേരുന്ന നേരം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.