Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മാറിടാ എൻ മാനുവേലേ

മാറിടാ എൻ മാനുവേല
അവൻ വാഗ്ദത്തിലെ വിശ്വസ്തൻ
കാൽവറികുരിശിൻ അൻപിതേ
മാറിടാ എൻ മാനുവേലേ

യേശുവിൻ മഹാ അൻപിതേ
അതിനാഴമാരായാനാകുമോ
അവനിണ ചൊല്ലുവാനില്ലായേ
ഇണ ചൊല്ലുവാനില്ലായേ

പാപമാകും വൻ കുഴിയിൽ
പുതഞ്ഞാകുലവാനായി മേവുമ്പോൾ
പാരം കരുണയോടെന്നെ താൻ
പാറമേൽ നിർത്തുവാൻ കനിവായ്(2);- യേശുവിൻ…

ശത്രുവിന്നുപദ്രവങ്ങൾ
മമ ഹൃദ്ധിനെ തകർത്തുടയ്ക്കുമ്പോൾ
വാഗ്ദത്തനായ് വസിക്കയാൽ
ജയ ഗീതം പാടിടും ഞാൻ (2);- യേശുവിൻ…

ഘോരമാം വനാന്തര ഞാൻ
തനിച്ചേകനായി യാനം ചെയ്യുമ്പോൾ
പേടിക്കേണാ നിൻ കൂടെന്നും ഞാൻ
ഉണ്ടെന്നുരച്ചേശുപരൻ (2);- യേശുവിൻ…

മാറിടാത്ത യേശുനാഥൻ മാററും നിന്‍റെ
മറവിടമായെനിക്കേശുവുണ്ട് മറച്ചിടും അവനെന്നെ
Post Tagged with


Leave a Reply