Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മാറില്ലവൻ മറക്കില്ലവൻ

മാറില്ലവൻ മറക്കില്ലവൻ
മയങ്ങില്ലവൻ ഉറങ്ങില്ലവൻ (2)

ഈ ദൈവം എന്‍റെ ദൈവം
ഈ താതൻ എന്‍റെ താതൻ (2)

കരുതുന്നവൻ കാക്കുന്നവൻ
കരുണയുള്ളാൻ കൈവിടില്ലെന്നെ
കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്നും കരുണയുള്ളാൻ അവൻ കൈവിടലെന്നെ;- ഈ ദൈവം…

പോറ്റുന്നവൻ പുലർത്തുന്നവൻ
പാലിക്കുന്നോൻ പരമോന്നതൻ
പോറ്റുന്നവൻ എന്നെ പുലർത്തുന്നവൻ
എന്നും പാലിക്കുന്നോൻ അവൻ പരമോന്നതൻ;- ഈ ദൈവം..

മേഘത്തേരിൽ വരുമെന്‍റെ കാന്തൻ
മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ വീണ്ടുവോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.