Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മാർവ്വോടു ചേർക്കുമേ

മാർവ്വോടു ചേർക്കുമേ
മനക്ലേശം തീർക്കുമേ (2)
അമ്മ നല്കും സ്നേഹത്തേക്കാൾ
എന്നെ യേശു സ്നേഹിക്കുന്നു (2)

ഹാലേലൂയ്യ.. ഹാലേലൂയ്യ…
ഹാലേലൂയ്യ… ഹാലേലൂയ്യ… (2)

എനിക്കായി മരിച്ചവൻ
എൻ പാപം ചുമന്നവൻ
അമ്മ നല്കും സ്നേഹത്തേക്കാൾ
എന്നെ യേശു സ്നേഹിക്കുന്നു (2)

ഒരു നാളും കൈവിടില്ല
ഒരു നിമിഷവും അകലുകില്ല (2)
അമ്മ നൽകും സ്നേഹത്തേക്കാൾ
എന്നെ യേശു സ്നേഹിക്കുന്നു (2)

മതി എനിക്കേശുവിൻ കൃപമതിയാം
മറുകരയിൽ നാം കണ്ടിടും മറുവിലയായ്
Post Tagged with


Leave a Reply