Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഇനി മേൽ ഭയം ഇല്ലാ

മൃദു സ്വരത്താൽ വിടുവിച്ചു നീ
ജയഗീതം തന്നു നീ
ശത്രുവിൽ നിന്നും വിടുവിചു നീ
എൻ ഭയം നീങ്ങിപോയി

ഇനി മേൽ ഭയം ഇല്ലാ
ഞാൻ ദൈവ പൈതലാ(2)

നിത്യ സ്നേഹത്തൽ തിരഞ്ഞെടുത്തേ
ഓമന പേർ ചൊല്ലി നീ
വീണ്ടും ജനിച്ചേ പ്രീയ പൈതലായ്
ക്രൂശിൻ രക്തം ബന്ധമായി

ഇനി മേൽ ഭയം ഇല്ലാ
ഞാൻ ദൈവ പൈതലാ(2)

പിതാവിൻ കരങ്ങൾ എന്നും എന്‍റെ ചുറ്റും
ജയത്തിൻ ഗീതങ്ങൾ എന്നും എന്‍റെ നാവിൽ(2)

ഓ… ഓ… ഓ… ഓ…

ചെങ്കടൽ പിളർന്നെന്നെ വഴി നടത്തുന്നോൻ
ഭയം നീങ്ങി നിൻ സ്നേഹത്താൽ
എന്നെ രക്ഷിച്ചതാൽ ഞാൻ എന്നും പാടും
ഞാൻ ദൈവ പൈതലാ(2)

ഇനി മേൽ ഭയം ഇല്ലാ
ഞാൻ ദൈവ പൈതലാ(2)

നാളെ നാളെ എന്നതോർത്ത്
മേഘത്തേരിൽ വരുമെൻ കർത്തനെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.