Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മുറിവേ​റ്റെൻ ഹൃദയത്തിൻ വേദനകൾ

മുറിവേറ്റെൻ ഹൃദയത്തിൽ വേദനകൾ
മിഴിനീരിൽ ഒഴുകിയ നാളുകളിൽ
മുറിവിൽ പകരും തെലവുമായ്
മനുവേല കൃപയാലെ തഴുകിടുക

വേർപാടിൻ വേദനയോ വറുതിയതോ
വീഥിയിൻ നടുവിൽ വെളിപ്പെട്ടാലും
മനം തകർന്നവർക്ക് ആശ്വാസമായ്
അയച്ചിടും ആത്മാവിൻ ദൂതുകളെ; – മുറിവേറ്റൻ

ദമസകോസിൻ വഴിയിൽ വെളിപ്പെട്ടോനേ
ദോഷിയെ നേർവഴി കാട്ടിയോനെ
വാഗ്ദത്വം എന്നിൽ വെളിപ്പെടുവാൻ
വാടാത്ത വിൺ ശക്തി നൽകിടുക;- മുറിവേറ്റൻ

നാളെ നാളെ എന്നതോർത്ത്
മേഘത്തേരിൽ വരുമെൻ കർത്തനെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.