Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർ

മുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർ
മകനെയെന്നോതിയെന്നേശുപരൻ;
നിന്നെ വീണ്ട പ്രിയ സ്നേഹിതൻ താൻ
പിന്നെയെന്തു മടി നീ തുറപ്പാൻ
സ്നേഹഭോജ്യമവനും നീയുമൊത്തു ഭുജിപ്പാൻ
സ്നേഹിതനെപ്പോലൻ കെഞ്ചിടുന്നു

സൂര്യോദയ നേരം മുതലന്തിയോളം
സോദരരെ ഈ വിളി കേൾപ്പതില്ലേ;
സ്ഥാനമാന മഹിമാദികളാൽ
ഹീനമായ് കരുതീടായ്കിതു നീ,
മാറ്റി മാറ്റി വയ്ക്കല്ലേ കാലമിനി നീട്ടല്ലേ
മൃത്യു വന്നണഞ്ഞിടുവാതാരറിവൂ;-

എങ്ങുമെങ്ങും കേൾക്കുമീ രക്ഷാസന്ദേശം
നിന്നുപോമെന്നോർക്കണം ഈ ക്ഷണം നീ;
ഘോരഘോര ദുരിതാകുലമാം
ഭീതിയാം ദിനമതാഗതമാം
കുന്നുമല തന്നോടന്നിരന്നാൽ രക്ഷ
തന്നിടുവതില്ലിന്നു തൻ വിളികേൾ;-

നാളെ നാളെ എന്നതോർത്ത്
മേഘത്തേരിൽ വരുമെൻ കർത്തനെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.