Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നല്ലവൻ നല്ലവൻ എ​ന്‍റെ യേശു എന്നും നല്ലവൻ

നല്ലവൻ നല്ലവൻ എന്‍റെ യേശു എന്നും നല്ലവൻ
ദുഃഖകാലത്തും സുഖകാലത്തും
എന്‍റെ യേശു നല്ലവൻ

പാപിയായ് ജീവിച്ചു പാടുപെട്ടു ഞാനീപാരിതിൽ
പാപമില്ലാത്ത നിൻ രക്തത്താൽ രക്ഷിച്ച
യേശുവാണെന്‍റെ രക്ഷകൻ;- നല്ലവൻ…

കർത്തനേ നിൻദയ എത്രയോവിശ്വാസം ആണെന്നിൽ
വെട്ടിക്കളയാതെ ഇത്രനാൾ സൂക്ഷിച്ച നിൻദയ
എത്ര വിശ്വസ്തം;- നല്ലവൻ…

വന്നിടും നിശ്ചയം യേശുതാൻ വന്നിടും നിശ്ചയം
പാപിയേ രക്ഷിച്ച രോഗിക്കു വൈദ്യനാം
യേശു വേഗം വന്നിടും;- നല്ലവൻ…

പോകനാം പോകനാം ഈനല്ല യേശുവിന്‍റെ പാതയിൽ
എത്തിടും നിശ്ചയം നൽകിടും വാഗ്ദത്തം
എന്‍റെ യേശു നല്ലവൻ;- നല്ലവൻ…

എന്നും ഞാൻ സ്തുതിക്കും എന്‍റെ രക്ഷകനായ യേശുവെ
നാൾതോറും വാഴത്തിടും നാടെങ്ങും ഘോഷിക്കും
എന്‍റെ യേശു നല്ലവൻ;-നല്ലവൻ…

എന്നു നീ വന്നിടും നിൻ മുഖം നേരിൽ കാൺമാൻ ആശയായ്
യേശുവേഗം വന്നിടും എൻഅല്ലലെല്ലാം തീര്ർത്തിടും
ആപൊൻമുഖം ഞാൻ നേരിൽ മുത്തിടും;-നല്ലവൻ…

നാളുകളേറെയില്ല എന്‍റെ യേശുമണാളൻ വരുവാൻ
നൽ നീരുറവ പോൽ സമധാനമോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.