Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നല്ലവൻ യേശു നല്ലവൻ നാൾതോറും നടത്തുന്നവൻ

നല്ലവൻ യേശു നല്ലവൻ
നാൾതോറും നടത്തുന്നവൻ
എന്‍റെ കഷ്ടതയിലും നല്ലവൻ

അന്ധത എന്നെ മൂടുമ്പോൾ
തൻ പ്രഭ എൻമേലുദിക്കും
കൂരിരുൾ താഴ്വര എത്തുമ്പോൾ
കൂടെ വന്നിരിക്കും കൂട്ടിനായ്;-

രോഗശയ്യയിൽ ഞാൻ എത്തുമ്പോൾ
ഞാനവൻ നാമം വിളിക്കും
എൻ കണ്ണിലെ കണ്ണുനീരെല്ലാം
പൊൻ കരത്താൽ താൻ തുടയ്ക്കും;-

കഷ്ടകാലത്തു വിളിച്ചാൽ
നിശ്ചയം ചാരത്തണയും
പാരിലെ ക്ലേശങ്ങൾ മറന്നു
പാടിടും ഞാൻ ഹല്ലേലുയ്യാ;-

നല്ലവനല്ലോ ദൈവം നല്ലവനല്ലോ
നല്ലവൻ നല്ലവൻ എ​ന്‍റെ യേശു എന്നും നല്ലവൻ
Post Tagged with


Leave a Reply