Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നമ്മുടെ അനുഗ്രഹം പലതും

നമ്മുടെ അനുഗ്രഹം പലതും
ശത്രു തട്ടിക്കൊണ്ടു പോയി
പോകാം അവൻ കോട്ടക്കുള്ളിൽ
ബലമായി പിടിച്ചെടുക്കാം

നീ കൊണ്ടുപോയ നന്മകൾ
ഇപ്പോൾ തന്നെ മടക്കുക
ഒന്നും കുറയ്ക്കാതവയെല്ലാം
തിരികെ തരിക

എന്‍റെ ബുദ്ധിയും എൻ ആരോഗ്യവും
എല്ലാം ദൈവം തന്ന നന്മയല്ലോ
ആയതിന്മേൽ ഇനി നോട്ടം വക്കുവാൻ
സാത്താനേ നിനക്കു കാര്യമില്ല;-

എന്‍റെ സമ്പത്തും എൻ സമാധാനവും
എല്ലാം ദൈവം തന്ന നന്മയല്ലോ
ആയതിൻമേൽ ഇനി നോട്ടം വയ്ക്കുവാൻ
സാത്താനേ നിനക്കു കാര്യമില്ല;-

മക്കൾ, മാതാപിതാക്കൾ, ഭാര്യയും ഭർത്താവും
എല്ലാം ദൈവം തന്ന നന്മയല്ലോ
ആയതിന്മേൽ ഇനി നോട്ടം വയ്ക്കുവാൻ
സാത്താനേ നിനക്കു കാര്യമില്ല;-

നമ്മുടെ ദൈവത്തെപ്പോൽ
നമ്മെ ജയോത്സവമായ് വഴിനടത്തുന്ന നല്ലൊരു
Post Tagged with


Leave a Reply