Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നാഥൻ വരാറായി ഓ നാം വേഗമൊരുങ്ങീടാം

നാഥൻ വരാറായി ഓ…
നാം വേഗമൊരുങ്ങീടാം
ദീപം തെളിക്കാറായ് ഓ…
നാം വേഗമൊരുങ്ങീടാം

എണ്ണ നിറയ്ക്കാറായ് ഓ..
നാം വേഗമൊരുങ്ങീടാം
ആർപ്പുവിളി കേൾക്കാറായ്
നാം വേഗമൊരുങ്ങീടാം;- നാഥൻ…

നിന്ദകൾ തീരാറായ് ഓ…
നാം വേഗമൊരുങ്ങീടാം
കണ്ണുനീർ തോരാറായ് ഓ…
നാം വേഗമൊരുങ്ങീടാം;- നാഥൻ…

മരിച്ചവർ ഉയിർക്കാറായ് ഓ…
നാം വേഗമൊരുങ്ങീടാം
വേളി കഴിക്കാറായ് ഓ… എന്നെ
വേളി കഴിക്കാറായ്
നാം വേഗമൊരുങ്ങീടാം;- നാഥൻ…

നീ എന്‍റെ കൂടെ ഉണ്ടെങ്കിൽ
നാഥാ ചൊരിയണമേ നിൻകൃപ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.