Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻ

നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻ
ആരിലും ശ്രേഷ്ഠൻ യേശുവത്രേ
പരിപാലിച്ചിടും ഭയമെല്ലാം നീക്കും
സമാധാനമേകും യേശുപരൻ;-

തൻ പിൻപേ പോയിടാം
തൻ വചനങ്ങൾ പാലിക്കാം(2)
കർത്തൻ വരവിൻ കാലം
വരെയും വിശുദ്ധിയിൽ ജീവിക്കാം(2)

പർവ്വതത്തിൽ കൂടെ താഴ്വരയിൽ കൂടെ
കൈവിടുകില്ലീശൻ നമ്മെയെന്നുമേ(2)
കൈയ്യിൽ വഹിച്ചീടും മാർവ്വോടണച്ചീടും
സ്വർഗ്ഗ സന്തോഷം തരും നല്ല സഖിയായ്(2);- തൻ…

വിശ്വാസത്തിൻ നായകൻ പൂർത്തിവരുത്തുന്നോൻ
കൂടെയുള്ളപ്പോൾ ഇനി എന്തു ഭയം(2)
ആകുലങ്ങൾ ഇല്ല ആശങ്കകൾ ഇല്ല
ഭാവിയെല്ലാം കരുതുന്ന നല്ല നായകൻ(2);- തൻ…

നീതി പുരമാകും സ്വർഗ്ഗ സീയോൻ
സീയോൻ സൈന്യമേ ഉണർന്നീടുവിൻ
Post Tagged with


Leave a Reply