Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീ എൻ സങ്കേതം നീ എൻ കോട്ടയും

നീ എൻ സങ്കേതം നീ എൻ കോട്ടയും
നീ എൻ സർവ്വവും യേശുവേ …
ആ മാർവ്വിൽ ചാരുമ്പോൾ ഭയമില്ല പ്രിയനേ
ആത്മാവിൽ ഞാൻ ആരാധിച്ചീടും
കീർത്തിച്ചീടും ഞാൻ ആ നല്ല സ്നേഹത്തെ
എനിക്കായി തകർന്നവനെ

സാധ്യതകളും അസ്തമിച്ചാലും
അന്ധകാരമെന്നെ തളർത്തിയാലും (2)
യേശു എന്‍റെ പക്ഷത്തുണ്ടെങ്കിൽ
അത്ഭുതങ്ങൾ അടയാളങ്ങൾ
വിശ്വാസ കണ്ണാൽ കണ്ടിടുന്നു ഞാൻ
യേശുനാമം ജയം എനിക്ക്;- കീർത്തിച്ചിടും….

എൻ രോഗശയ്യയിൽ നല്ല വൈദ്യനായി
സൗഖ്യമേകിടും യേശുവല്ലയോ
മരണപാശങ്ങൾ വലച്ചിടുമ്പോൾ
ഉയർത്തവൻ കരുതീടും കണ്മണി പോലെ

നിന്നാൽ അസാധ്യമായി ഇല്ലൊന്നും
സ്തുതികൾക്കു യോഗ്യനായോനെ
ലോകമെങ്ങും നിൻ സാക്ഷിയായി ഞാൻ
നിത്യ സ്നേഹത്തെ പാടിടുമേ;- കീർത്തിച്ചിടും…

നീതി പുരമാകും സ്വർഗ്ഗ സീയോൻ
സീയോൻ സൈന്യമേ ഉണർന്നീടുവിൻ
Post Tagged with


Leave a Reply