Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീ എന്‍റെ കൂടെ ഉണ്ടെങ്കിൽ

നീ എന്‍റെ കൂടെ ഉണ്ടെങ്കിൽ
ആരെനിക്കെതിരായ് വരും
നീ എന്‍റെ ചാരെ ഉണ്ടെങ്കിൽ
എന്തിനു വേറൊരു ആശ്രയം

ദാനിയേലിൻ കൂടെയിരുന്നു
സിംഹത്തിൻ വായടച്ചു
എന്നോടു കൂടെയിരുന്നു
ശത്രുവിൻ വായടക്കും;- നീ എന്‍റെ…

ദാവീദിൻ കൂടെയിരുന്നു
ഗോല്യാത്തിൻ തല തകർത്തു
എന്നോടു കൂടെയിരുന്നു
ശത്രുവിൻ തല തകർക്കും;- നീ എന്‍റെ…

നീ എന്‍റെ കൂടെയുണ്ടല്ലോ
നാഥൻ വരവിന്നായുണർന്നീടുവിൻ
Post Tagged with


Leave a Reply