Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീയെൻ ആശ നീയെൻ സ്വന്തം

നീയെൻ ആശ നീയെൻ സ്വന്തം
നീ മാത്രമെൻ യേശുവേ

കഷ്ടനഷ്ട ശോധനകൾ
ശത്രുഭീതി ഏറുമ്പോൾ (2)
പ്രാണപ്രിയാ യേശുനാഥാ
തിരുക്കങ്ങളാൽ താങ്ങണേ(2);- നീയെൻ…

രോഗഭാര ക്ഷീണമെല്ലാം
ഏറിയുള്ളം നീറുമ്പോൾ
കണ്ണുനീരിൻ താഴ്വരയിൽ
ഏകനായ് ഞാൻ തീരുമ്പോൾ(2);- നീയെൻ…

ആത്മവരങ്ങളാൽ നയിച്ചീടേണം
അനുദിനം നിൻ വഴികളിൽ
എന്‍റെ ബലവും കോട്ടയും നീ
എന്നുമെന്നും യേശുവേ(2);- നീയെൻ…

നീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോൾ
നീയാണെന്നുമെൻ ആശ്രയം എന്‍റെ
Post Tagged with


Leave a Reply