Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോൾ

നീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോൾ
ഞാൻ അന്വേഷിക്കും നിധിയും നീയേ
നീയെന്‍റെ എല്ലാമേ….
മുത്തു പോൽ നിന്നെ ഞാൻ തേടീടുന്നു
പിൻതിരിഞ്ഞാൽ ഭോഷനായീടും ഞാൻ
നീയെന്‍റെ എല്ലാമേ…..

യേശുവേ, ദൈവകുഞ്ഞാടെ
യോഗ്യമേ നിൻ നാമം….
യേശുവേ, ദൈവകുഞ്ഞാടെ
യോഗ്യമേ നാമം…

ചുമന്നെൻ പാപം, കുരിശും ലജ്ജയും
ഉയർത്തെൻ പേർക്കായ് വാഴ്ത്തുന്നു ഞാൻ
നീയെന്‍റെ എല്ലാമേ…
വീണീടുമ്പോൾ എന്നെ ഉയർത്തുന്നു നീ
വറ്റീടുമ്പോൾ എന്നെ നിറചീടുന്നു
നീയെന്‍റെ എല്ലാമേ…

ഏകനാകുമ്പോൾ നീ കൂടെ വരും
ഭയന്നീടുമ്പോൾ നീ ധൈര്യം തരും
നീയെന്‍റെ എല്ലാമേ…
നഷ്ടങ്ങളെ നീ ലാഭമാക്കും
തിന്മകളെ നീ നന്മയാക്കും
നീയെന്‍റെ എല്ലാമേ…

You are my strength when I am weak
You are the treasure that I seek
You are my all in all
Seeking You as a precious jewel
Lord, to give up I’d be a fool
You are my all in all

Taking my sin, my cross, my shame
Rising again I bless Your name
You are my all in all
When I fall down You pick me up
When I am dry You fill my cup
You are my all in all

Jesus, Lamb of God
Worthy is Your name
Jesus, Lamb of God
Worthy is Your name

നീയാരെയാണു വിശ്വസിപ്പതെന്നറിഞ്ഞുവോ
നീയെന്‍റെ രക്ഷകൻ നീയെന്‍റെ പാലകൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.