Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾ

നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾ
നിൻ സ്നേഹമെത്രെയോ ആശ്വാസമേ2
ആരുമില്ലെന്ന് ഞാൻ തേങ്ങിടുമ്പോൾ
അരികത്ത് വന്നെന്നെ താലോലിക്കും… 2

ഹാ എത്ര സ്നേഹമേ…
ക്രൂശിലെ ത്യാഗമേ…
നിമിഷങ്ങൾ…

നീ ഒഴികെ എനിക്കാരുള്ളു
കർത്തനെ നിന്നിൽ ഞാൻ ചാരിടും..2
പരിഹാസം പട്ടിണി വേദനകൾ
തീരുന്ന നിമിഷങ്ങളടുത്തുവല്ലോ..2

നീ വരും നാളിലെ നന്മയോർത്താൽ
ഈ ലോക കീടങ്ങൾ സാരമില്ല… 2
നിത്യത എന്നുടെ അവകാശമേ
നിത്യനാം ദൈവത്തിൻ വാസസ്ഥലം… 2

നേസരേ ഉം തിരു പാദം അമർന്തേൻ
നിൻ പാദം ഗതിയെ എന്നാളും സ്തുതിയേ നിന്നെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.