Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നിൻ ചിറകിൻ കീഴിൽ ഒളിപ്പിക്ക

നിൻ ചിറകിൻ കീഴിൽ ഒളിപ്പിക്ക
നിൻ ശക്തമാം കരത്താൽ എന്നെ മറയ്ക്ക

കടലലകൾ ഇരമ്പുകിൽ
കൊടും കാറ്റിൻ മേൽ പറക്കും ഞാൻ
വെള്ളത്തിന്മേൽ ജയിച്ചവൻ നീ
ഞാൻ അറിയും നീ എൻ ദൈവം

വിശ്രമിക്ക യഹോവയിൽ തന്നെ
ആശ്രയിക്ക തൻ ശക്തി നീ അറിയുക

Hide me now under Your wings
Cover me within Your mighty hand

When the oceans rise and thunders roar
I will soar with you above the storm
Father, You are King over the flood
I will be still and know You are God

Find rest my soul, In Christ alone
Know His power, In quietness and trust

നേസരേ ഉം തിരു പാദം അമർന്തേൻ
നിൻ പാദം ഗതിയെ എന്നാളും സ്തുതിയേ നിന്നെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.