Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നിൻ സ്നേഹം മതിയെനിക്കെന്നും

നിൻ സ്നേഹം മതിയെനിക്കെന്നും
നിൻ കൃപ മതിയെനിക്കെന്നും (2)

ഈ മരുയാത്രയിൽ തളരാതെ താങ്ങുമെൻ
യേശുവിൻ കൃപ മതിയെന്നും
തിരു കൃപ മതിയെനിക്കെന്നും (2)

ലോകത്തിൻ മോഹങ്ങൾ അലട്ടുമ്പോൾ
കരുതുന്നു കർത്തൻ തൻ കൃപയാൽ
സ്നേഹം നടിച്ചവർ അകലുമ്പോൾ
നല്ല സഖിയെനിക്ക് യേശു നാഥൻ;
ഉറ്റവർ മാറുമ്പോൾ ഉറ്റ സഖി
ഉറങ്ങാത്ത മയങ്ങാത്ത പരിപാലകൻ (2)

പാപത്തിൻ ചേറ്റിൽ ഞാൻ കിടന്നപ്പോൾ
കൃപയാലെ ഏകി നിത്യ രക്ഷ
ക്രൂശിലെൻ പിഢകൾ താൻ വഹിച്ചു
പ്രിയ മകളായെന്നെ തീർത്തിടുവാൻ;
ഈ മഹാ സ്നേഹത്തെ വർണിച്ചിടാൻ
എൻ നാവുപോരെനിക്കേശു നാഥാ(2)

നിൻ സാനിധ്യം എൻ ആനന്ദം
നിൻ വിശുദ്ധി ഞാൻ ദർശിച്ച​പ്പോൾ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.