Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിന്‍റെ വഴികൾ എനിക്കത്ഭുതമേ

നിന്‍റെ വഴികൾ എനിക്കത്ഭുതമേ
നിന്‍റെ കരുതൽ എനിക്കതിശയമേ
നിന്‍റെ കരമോ എന്നെ താങ്ങിടുന്നു
എന്‍റെ കാലുകൾ ഇടറിടാതെ

എന്നെ നടത്തും ജീവ വഴിയിൽ
തന്‍റെ കരുതലിൻ അത്ഭുതമായ്

കൺകൾ നിറഞ്ഞിടുമ്പോൾ കരം
നീട്ടിയവൻ എന്നെ മാർച്ചോടണച്ചീടുമേ
ഇരുൾ വീണിടുവാൻ അനുവദിക്കയില്ല
എന്‍റെ ജീവിത പാതയിതിൽ

ക്ഷാമ കാലത്തിലും കൊടും വേനലിലും
ഭദ്രമായ് എന്നെ പുലർത്തുന്നവൻ
സരെഫാത്തൊരുക്കി കാക്കയാലുമവൻ
എന്നെ പാലിക്കുന്ന അത്ഭുതമായ്

നിന്‍റെ വിശ്വാസത്തോണിയിൽ കർത്തനുണ്ടോ?
നിന്‍റെ സ്നേഹത്തിനായ് എന്ത് പകരം
Post Tagged with


Leave a Reply