Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിന്‍റെ വിശ്വാസത്തോണിയിൽ കർത്തനുണ്ടോ?

നിന്‍റെ വിശ്വാസത്തോണിയിൽ കർത്താനുണ്ടോ?
അവൻ അമരത്ത് തല വെച്ചു മയങ്ങുകയോ?
ഉണർത്തീടുക മനമെ ഉണർത്തീടുക
ദിനം പ്രതികൂല കാറ്റുകളടിച്ചീടുന്നു

കഷ്ടത പ്രയാസങ്ങൾ വരും സമയം-നിന്‍റെ
ആശ്വാസദായകൻ അരികിലുണ്ട്
രോഗക്കിടക്കയിൽ സൗഖ്യമേകിടാൻ
ആണി പഴുതുള്ള കരവുമായ് അരികിലുണ്ട്;- നിന്‍റെ…

വീണ്ടും വരാമെന്നു വാക്കു തന്നവൻ- വാനിൽ
കാഹളധ്വനിയുമായ് വരും സമയം
ഒരുങ്ങീട്ടുണ്ടോ മനമേ ഒരുങ്ങീടുമോ- പ്രിയൻ
കൂടെ വസിപ്പതിനായ് ഒരുങ്ങീട്ടുണ്ടോ?;- നിന്‍റെ…

നിന്‍റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേ
നിസ്സി യഹോവ നിസ്സി യഹോവ
Post Tagged with


Leave a Reply