Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗഭവനത്തിൽ

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽ
ഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത്
കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ
എന്‍റെ ആശ സഫലമാകും

അതിവിദൂരമല്ല നാഥൻ വരവടുത്തു
അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ
ആകാശമദ്ധ്യേ വേഗം വന്നീടും

കടലിൽ മുഴക്കം കേട്ടീടുന്നു
ജനം പരിഭ്രാന്തരായ് ഭയന്നോടീടുന്നു
ഭൂലോകം നടുങ്ങീടുന്നു
അന്ത്യകാലമെന്നറിഞ്ഞുകൊൾക;-

ഭരണകൂടങ്ങൾ തകർന്നീടുന്നു
ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നു
ദൈവവചനം നിറവേറുന്നു
അന്ത്യകാലമറിഞ്ഞുകൊൾക;-

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും
ഞാനുമെന്‍റെ ഭവനവുമോ ഞങ്ങൾ യഹോവയെ
Post Tagged with


Leave a Reply