Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഒരു ശേഷിപ്പിതാ വരുന്നേ

ഒരു ശേഷിപ്പിതാ വരുന്നേ
പുതു തലമുറയിതാ വരുന്നേ
ഉയർപ്പിൻ ശക്തിയുമായ്.. അതെ
ആർപ്പിൻ നാദവുമായ്
ഒരു ശേഷിപ്പിതാ…..

ആഴിമേൽ നടന്നവനെ …..
സിംഹകുഴിയിലിറങ്ങിയോനെ
അഗ്നിനാവായി പടർന്നവനെ…എന്നെ
ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ…

തിരുനാമത്തെ ഉയർത്തീടുവാൻ
തിരുവചനത്തെ ഘോഷിച്ചീടാൻ
സാത്താനെ തുരത്തീടുവാൻ…എന്നെ
ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ

സത്യത്തിൽ നയിച്ചീടുവാൻ
നിൻ ജനത്തെ നേടീടുവാൻ
ശിഷ്യരായി തീർത്തിടുവാൻ…എന്നെ
ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ…

ഒരിക്കൽ ഞാൻ പറന്നുയരും
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ നാഥാ
Post Tagged with


Leave a Reply