Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാടി സ്തുതിക്കും ഞാൻ പാടിസ്തുതിക്കും

പാടി സ്തുതിക്കും ഞാൻ പാടിസ്തുതിക്കും
എത്ര നല്ലവൻ യേശു എത്ര നല്ലവൻ

നിൻ കരവലയം എന്‍റെ കോട്ടയാം
നിന്‍റെ ശ്വാസമല്ലോ എന്‍റെ ജീവനാം
നിന്‍റെ തേജസ്സല്ലോ എൻ കിരീടവും
നീ തന്നെ സമ്പത്തും എന്‍റെ യേശുവേ..

എന്തിനിനി കണ്ണീർ ആകുലങ്ങളും
എൻ സുരക്ഷ യേശുവിന്‍റെ കയ്യിലല്ലയോ
എല്ലാം നന്മയ്ക്കായ് മാത്രം ചെയ്തിടുന്നവൻ
എനിക്കവൻ എന്നും മതിയായവൻ;-

പാടിടും സ്തുതിഗീതമെന്നും
പാടി പുകഴ്ത്തിടാം ദേവദേവനെ പുതിയതാം
Post Tagged with


Leave a Reply