Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പകരേണമേ നിൻ ആത്മാവേ

പകരേണമേ നിൻ ആത്മാവേ
എന്നിൽ നിറച്ചീടണേ (4)

ക്രൂശിന്‍റെ രൂപം ഹൃത്തിൽ പതിഞ്ഞീടട്ടെ
ക്രൂശിന്‍റെ ഭാവം എന്നിൽ നൽകേണം പ്രിയനേ (2)

ആ ക്രൂശിതൻ പൊൻമുഖമെന്നിൽ ശോഭിച്ചീടട്ടെ
നിൻ പാതയിൽ നടപ്പാൻ നീ ബലമേകണേ (2)

പകരേണമേ… നിൻ ആത്മാവേ
നിറച്ചീടണേ.. നിൻ ശക്തിയാൽ

ക്രൂശിതന്‍റെ രക്തമെനിക്കു മാറുവിലയായ്
ക്രൂശിതന്‍റെ രക്തം എൻ പാപത്തെകഴുകി (2)
ആ ക്രൂശിതന്‍റെ രക്തമെനിക്കു ജീവനേകിയതാൽ
ഇനി നിന്നെവിട്ടൊരു ജീവിതം ഇല്ല പ്രിയനേ (2)

നടത്തേണമേ.. നിൻ കൃപയാൽ
നിർത്തേണമേ… നിൻ രാജ്യത്തിനായ്

പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട്
പര പര മേശ വരമരുൾകീശാ നീ അത്ര എൻ
Post Tagged with


Leave a Reply