Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പര പര മേശ വരമരുൾകീശാ നീ അത്ര എൻ

പരപരമേശാ വരമരുളീശ
നീയത്രേയെൻ രക്ഷാസ്ഥാനം

നിന്നെക്കാണും ജനങ്ങൾക്കു
പിന്നെ ദുഃഖമൊന്നുമില്ല;-

നിന്‍റെ എല്ലാ നടത്തിപ്പും
എന്‍റെ ഭാഗ്യ നിറവല്ലോ;-

ആദിയിങ്കൽ കയ്പാകിലും
അന്ത്യമോ മധുരമത്രേ;-

കാർമേഘത്തിനുള്ളിലീ ഞാൻ
മിന്നും സൂര്യ ശോഭകാണും;-

സന്ധ്യയിങ്കൽ വിലാപവും
സന്തോഷമുഷസ്സിങ്കലും;-

നിന്നോടൊന്നിച്ചുള്ള വാസം
എന്‍റെ കണ്ണീർ തുടച്ചിടും;-

നിന്‍റെ മുഖശോഭ മൂലം
എന്‍റെ ദുഃഖം തീർന്നുപോകും;-

പകരേണമേ നിൻ ആത്മാവേ
ഒരുങ്ങാം ഒരുങ്ങാം ഉണരാം സഭയെ ഒരുങ്ങി
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.