Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പരനേ തിരുമുമ്പിൽ ഞാനിതാ

പരനേ തിരുമുമ്പിൽ ഞാനിതാ
പരിശുദ്ധമാക്കെന്‍റെ ഉള്ളം
പരമോന്നതാ യേശുവേ – എന്‍റെ
പാപം പൊറുക്കേണമേ (2)

ഞാൻ പോകാം നിൻ വഴിയേ
ഞാൻ നില്ക്കാം നിൻ കൃപയിൽ (2)
യേശുവേ നിനക്കായി മാത്രം
എന്നെ പൂർണ്ണമായി നല്കീടുന്നു (2)

എൻ ഹൃദയത്തിൻ തുടിപ്പത് നില്ക്കും വരെ
നിനക്കായ് ഞാൻ ഓടീടുമെന്നും
പരനേ നീ തന്ന ജീവിതം
നിനക്കായ് ഞാൻ നല്കീടുന്നു (2);- ഞാൻ പോകാം….

പരനേ! തിരുമുഖശോഭയിൻ കതിരെന്നുടെ
പരനേ നിന്നെ കാൺമാൻ
Post Tagged with


Leave a Reply