Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പരനേയെൻ പ്രിയ യേശുവേ തരണം ക്യപകൾ

പരനേയെൻ പ്രിയ യേശുവേ
തരണം ക്യപകൾ മാരിപോൽ
മരണം വരെയും കരുതീടാവാൻ
ശരണം നീയൊഴികെയാരുള്ളു

അതിശയമായ പുതുവരം
അനുഗ്രഹം നാഥാ ചൊരിക നീ
അടിമകളിതാ പാദമായതി-
ലഭയം തേടുന്നു ദൈവമേ

കത്തിക്ക് നിൻ അഗ്നിയെ
കർത്താ വേഗമീ യോഗത്തിൽ
കത്തിയെരിഞ്ഞ ജ്വാലകൾപോലെ
കർത്തൻ പദമിങ്ങാകുവാൻ

നുറുങ്ങിടുന്നുള്ളം കാണുക
കറുത്തിറുണ്ടുള്ളം നോക്കുക
അറുത്തിടുക ദുർവേരിനേയും
വേറുക്കുന്നകലെ മാറ്റുക

പറഞ്ഞു തീരാത്ത ദാനം നിമിത്തം
പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾ
Post Tagged with


Leave a Reply