Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പരിശുദ്ധൻ മഹോന്നത ദേവൻ പരമെങ്ങും

പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ
വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നാഥനാം മശിഹാ
ഹാ….ഹാ….ഹാ….ഹാലേലൂയ്യാ (4)

അവനത്ഭുതമന്ത്രിയാം ദൈവം
നിത്യതാതനാം വീരനാം ദൈവം
ഉന്നത ദേവൻ നീതിയിൻ സൂര്യൻ
രാജാധിരാജനാം മശിഹാ
ഹാ…. ഹാ…. ഹാ…. ഹാലേലൂയ്യാ (4)

കോടാകോടി തൻ ദൂതസൈന്യവുമായ്
മേഘാരൂഡനായ് വരുന്നിതാ വിരവിൽ
തൻപ്രിയസുതരെ തന്നോടു ചേർക്കാൻ
വേഗം വരുന്നേശു മശിഹാ
ഹാ…. ഹാ…. ഹാ…. ഹാലേലൂയ്യാ (4)

പരിശുദ്ധൻ പരിശുദ്ധനെ മഹത്വം തൻ
പരിശുദ്ധ പരാപരനെ പരനെ സ്തുതി
Post Tagged with


Leave a Reply