Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പോയിടും ഞാൻ നിൻകൃപയാൽ

പോയിടും ഞാൻ നിൻകൃപയാൽ
ഇടറിടാതെ പിന്മാറിടാതെ
പാഴ്മരുഭൂമിയിൽ തളർന്നിടാതെ(2)

യേശുവേ! രക്ഷകാ! കർത്തനേ! നാഥനേ(2)

കൂരിരുളിൻ താഴ്വരയിൽ
നടന്നീടിലും ഭയപ്പെടില്ല(2)
ദീപമെന്‍റെ പാതയ്ക്കവൻ
ജീവനാഥൻ നയിക്കുമെന്നെ(2)
ജീവനാഥൻ നയിക്കുമെന്നെ;- പോയിടും…

മാനം ധനം ലോകസുഖം
മാടിയെന്നെ വിളിച്ചീടിലും(2)
മായസുഖം വേണ്ടെനിക്ക്
യേശു പോയ പാതമതി(2)
യേശുപോയ പാതമതി;- പോയിടും…

പഴി നിന്ദ പരിഹാസം
ഏറ്റെന്നാകിലും മാറുകില്ല(2)
കാൽവറിയിൽ പ്രാണനാഥൻ
ഏറ്റതെല്ലാം ഓർത്തിടും ഞാൻ(2)
ഏറ്റതെല്ലാം ഓർത്തിടും ഞാൻ;- പോയിടും…

പൊന്നൊളിയിൽ കല്ലറ മിന്നുന്നു
പ്രാണപ്രിയാ എൻ യേശുനാഥാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.