Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളക

പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളകറ്റി
എന്നാഗ്രഹാവശ്യങ്ങളെ പിതാ മുമ്പിൽ കേൾപ്പിക്കും ഞാൻ
ആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മ-
പേക്കണിയിൽ വീഴാഞ്ഞതും ഇമ്പ സഖി നിന്നാൽ തന്നെ;-

പ്രാർത്ഥനയിൽ നൽനേരമേ കാത്തിടുന്നാത്മ‍ാവേ വാഴ്ത്താൻ
നിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം ഞാൻ
തന്മുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽ
തന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽ നേരമേ;-

പ്രാർത്ഥനയിൽ നൽനേരമേ പിസ്ഗാമേൽ നിന്നെൻവീടിനെ
നോക്കി ഞാൻ പറക്കുംവരെ താനിന്നാശ്വാസപ്പിനെ
ഇജ്ജഡവസ്ത്രം വിട്ടു ഞാൻ നിത്യ വിരുതിന്നുയർന്നു
വാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമെ;-

പ്രപഞ്ച ശിൽപ്പിയാം യേശുരാജനിൻ
പൊരാട്ടമോ ബന്ധനമോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.