Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പ്രത്യാശയിൻ തുറമുഖം

പ്രത്യാശയിൻ തുറമുഖം
അതെൻ യേശുവിൻ പൊന്മുഖം
നീതിയിൻ സൂര്യനെ അതിസുന്ദരനെ

എത്ര നാൾ കാക്കേണമോ നാഥാ
എത്ര നാൾ കാക്കേണമോ

അഴലേറും ഈ ജീവിതം
കഴിയും നേരം അടുത്തിതാ
മന്നനെ എതിരേൽക്കുവാൻ
ഒരുങ്ങിടാം ദിനവും;-

എന്നേശുവേ അറിഞ്ഞതോ
എന്ന ആയുസ്സിൻ മഹാഭാഗ്യം
നിൻ സ്നേഹം അവർണ്യമേ
ഈ എഴ യോഗ്യയോ;-

ആ കാൽവരി കുന്നിൻ രക്തം
എൻ വീണ്ടെടുപ്പിൻ വിലയെ
സ്വർപുര നാടത്തിൽ
നാം കാണും തിരുമുഖം;-

പ്രതിഫലം തന്നീടുവാൻ യേശുരാജൻ വന്നിടുവാൻ
പ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ വന്നീടാറായ്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.