Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പ്രാവിനുള്ളതുപോലെ ചിറകുണ്ടായിരുന്നെങ്കിൽ

പ്രാവിനുള്ളതുപോലെ ചിറകുണ്ടായിരുന്നെങ്കിൽ
പ്രാവെപോൽ പറന്നു ഞാനിന്നേ വിശ്രമിച്ചേനെ

ദുഃഖങ്ങൾ വരുങ്കാല-ത്തൊക്കെയുമതിൽ നിന്നു
വെക്കം ഞാൻ പറന്നുപോയ് പൊക്കത്തിൽ വസിച്ചേനെ

ദാരിദ്രങ്ങളാലേറെ ഭാരപ്പെട്ടിടുന്നാകിൽ
പാരിൽ നിന്നുയർന്നേറ്റം സ്വരമായ് വസിച്ചേനെ

ജോലികൾ പലതിനാ ലാലസ്യപ്പെടുമ്പോൾ ഞാൻ
മേലായ് ജീവിതം ചെയ്തതെന്നാ ലസ്യമൊഴിച്ചേനെ

ഇഴയും ജീവിതത്താൽ ഞാൻ കുഴയാതേറ്റവും പൊങ്ങി
കഴുകൻ വാനിലെന്നപോൽ ഗമനം ചെയ്തിടുന്നുണ്ട്

യേശുയെന്നടിസ്ഥാനം : എന്ന രീതി

പ്രതിഫലം തന്നീടുവാൻ യേശുരാജൻ വന്നിടുവാൻ
പ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ വന്നീടാറായ്
Post Tagged with


Leave a Reply