Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പ്രിയൻ വരുമ്പോൾ അവന്‍റെകൂടെ പറന്നുപോയാൽ

പ്രിയൻ വരുമ്പോൾ അവന്‍റെകൂടെ
പറന്നുപോയാൽ മതിയെനിക്ക്
പറന്നിടുവാൻ വേണ്ടതായ
ബലം ലഭിച്ചാൽ മതിയെനിക്ക്

ഉലകസുഖം വേണ്ടെനിക്ക്
മനുഷമാനം വേണ്ടെനിക്ക്
പറന്നിടുവാൻ വേണ്ടതായ
ബലം ലഭിച്ചാൽ മതിയെനിക്ക്;-

അനുദിനവും പരിപൂർണ്ണമാം
പരിശുദ്ധി നീ തരണേ പ്രിയാ
പറന്നിടുവാൻ വേണ്ടതായ
ബലം ലഭിച്ചാൽ മതിയെനിക്ക്;-

ജയമെടുപ്പാൻ വേണ്ടതായ
അമിതബലം തരണേ പ്രിയാ
പറന്നിടുവാൻ വേണ്ടതായ
ബലം ലഭിച്ചാൽ മതിയെനിക്ക്;-

പ്രത്യാശ നാളിങ്ങടുത്തീടുന്നേ
പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽ
Post Tagged with


Leave a Reply