Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പുതുജീവൻ പകർന്നവനെ പുതുശക്തി

പുതുജീവൻ പകർന്നവനെ
പുതുശക്തി ഏകിടണേ
മനുവേലാ നിൻ നിണം ചിന്തി
ഈ മാനവരെ രക്ഷിപ്പാനായ്(2)

മുൾക്കീരിടം ധരിച്ചോനേ
എന്നെ പൊൻ കിരീടം ചൂടിപ്പാനായ്(2)
സ്വർഗ്ഗോന്നതം വിട്ടിറങ്ങി എന്നെ
സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ (2)
സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ;- പുതു…

എന്‍റെ പ്രിയൻ വന്നിടാറായ്
തന്‍റെ കാഹളനാദം കേൾക്കാറായ്
എൻ മണവാളനെ എതിരേല്ക്കുവാൻ
പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം (2)
പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം;- പുതു…

പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻ നാം
പ്രത്യാശയേറിടുന്നേ എന്‍റെ പ്രിയനുമായുള്ള
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.