Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

രക്തത്താൽ ജയം രക്തത്താൽ ജയം

രക്തത്താൽ ജയം രക്തത്താൽ ജയം-
രക്തത്താൽ ജയം യേശുവിൻ
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
രക്തത്താൽ ജയം യേശുവിൻ

യേശു ജയിച്ചു യേശു ജയിച്ചു
യേശു ജയിച്ചു സാത്താനെ
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
യേശു ജയിച്ചു സാത്താനെ

നാമും ജയിക്കും നാമും ജയിക്കും
നാമും ജയിക്കും സാത്താനെ
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
നാമും ജയിക്കും സാത്താനെ

സാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ്
സാത്താൻ തോറ്റുപോയ് രക്തത്താൽ
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
സാത്താൻ തോറ്റുപോയ് രക്തത്താൽ

വീണ്ടെടുത്തോർ നാം വീണ്ടെടുത്തോർ നാം-
വീണ്ടെടുത്തോർ നാം രക്തത്താൽ
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
വീണ്ടെടുത്തോർ നാം രക്തത്താൽ

രക്തത്താൽ വചനത്താൽ ജയമേ
രോഗം ചുമന്നവനെ എന്‍റെ പാപം വഹിച്ച
Post Tagged with


Leave a Reply