Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സാഗരങ്ങളെ ശാന്തമാക്കിയോ൯

സാഗരങ്ങളെ ശാന്തമാക്കിയോ൯
ശക്തനായവ൯ കൂടെയുണ്ട്

ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ

ജീവിതത്തിൽ ഒരുനാളും സംഭ്രമിക്കില്ലാ
ക൪ത്താവാണെന്‍റെ ദൈവം
അവനെന്നെ സഹായിക്കും ശക്തനാക്കും
വലംകൈയ്യാൽ താങ്ങി നി൪ത്തും;-

ജീവിതത്തിൽ ഒരുനാളും നിശബ്ദ്ധനാകില്ലാ
യേശുവാണെന്‍റെ ദൈവം
ഞാനെന്നും ഘോഷിക്കും സത്യമായും
ക്രൂശിലെ ദിവ്യയാഗം;-

സഹോദരരേ പുകഴ്ത്തീടാം സദാപരനേശുവിൻ
സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച നാഥനേ
Post Tagged with


Leave a Reply