Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സമ്പന്നനാം ദൈവം തരുന്നൊരു

സമ്പന്നനാം ദൈവം തരുന്നൊരു
സമ്പാദ്യം മാത്രം സന്തുഷ്ടിയേകും(2)

അന്യായ ലാഭധനവും ആഡബര മോഹവും
ആകർഷിച്ചീടുകിൽ ഓർത്തീടുമേ ഞാൻ
ജീവന്‍റെ ആധാരം സമ്പാദ്യമോ(2)

ഈ ലോക ധനസുഖങ്ങൾ മാടി വിളിച്ചീടുകിൽ
ജഡത്തിൻ രാഗങ്ങൾ കൂശിച്ചു നിത്യവും
ധനത്തിൻ മോഹത്തെ ജയച്ചീടുമേ(2)

എല്ലാവിധ ദോഷവും ദ്രവ്യാഗ്രഹം മൂലമേ-
ഭൗതിക നേട്ടങ്ങൾ ദാനമെന്നോർത്തു നാം
സ്നേഹത്തിൻ ആത്മാവിൽ പങ്കുവയ്ക്കാം(2)

സന്ദേഹം എന്തിനുവേണ്ടി
സമയമിനി അധികമില്ല കാഹളം വാനിൽ
Post Tagged with


Leave a Reply