ജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ
ജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ ചേരാൻകാലമിനിയേറെയില്ല പാരിൽ പാരിൽകണ്ടിടും പ്രിയന്‍റെ പൊന്നുമുഖത്തെപാടും ഞാൻ സ്തുതിഗീതങ്ങൾഇരുളെങ്ങും നിറയുന്ന ഇവിടുള്ള വാസത്തെവിട്ടീടും ഒരു നാളിൽ നാംപരലോകെ ചേർന്നിടും വാഴും എന്നാളുംആനന്ദം കൊണ്ടാടിടും;-കടലിൻ വൻ തിരയേറ്റു അലയാതെയെൻതോണികരചേർക്കും കരുണാമയൻകഷ്ടങ്ങൾ തീർന്നിടും ദുഃഖം മാറിടുംകർത്താവിൽ ആനന്ദിക്കും;-എന്നേശു വന്നിടും എന്നേയും ചേർത്തിടുംതൻ സ്വന്തരാജ്യത്തിലായ്പ്രത്യാശയേറുന്നു കാന്തൻ കൂടെന്നുംവാണിടാൻ സീയോൻ പുരേ;-
Read Moreജീവൻ നൽകും വചനത്തിൻ വഴി പോകാം
ജീവൻ നൽകും വചനത്തിൻ വഴി പോകാംസ്നേഹത്തിൻ പുതുഗീതിങ്ങളൊന്നായ് പാടാം (2)ബലവാനാം ദൈവത്തിൻ വചനത്താൽ നിറയുമ്പോൾഉള്ളിൽ നിറമഴയായ് കൃപപെയ്തിടും ഇന്നുസ്തുതി സ്തുതി മനമേ പാടുക ജനമേനാഥനു സ്തുതിഗീതംപുതുജീവതവഴികൾ മുന്നിലൊരുക്കുംതാതനു ജയഗീതം (2)ഹൃദയത്തിൽ നാഥൻ തെളിച്ചുതന്നീടുന്നവെളിച്ചം കൈമാറി പകരാൻ(2)എല്ലാം പങ്കുവെയ്ക്കാം എങ്ങും സാക്ഷ്യമേകാംസ്നേഹപ്രതീകങ്ങളാകാം-ഭൂവിൽജീവിതമിന്നും സങ്കീർത്തനമാക്കിഹൃദയം സംശുദ്ധമാക്കാൻ(2)ലോകം മുഴുവൻ അങ്ങേ നാമം പങ്കിടാനായ്ജീവന്‍റെ ഭവനങ്ങളാകാൻ-നിത്യ
Read Moreജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
ജീവിതയാത്രക്കാരാ കാലടികൾ എങ്ങോട്ട്നാശത്തിൻ പാതയോ ജീവന്‍റെ മാർഗ്ഗമോലക്ഷ്യം നിൻ മുൻപിലെന്ത്(2)അൻപിൻ രൂപിയേശുനാഥൻ നിന്നെ വിളിക്കുന്നില്ലേപോകല്ലെ നീ അന്ധനായി ലോക സൗഭാഗ്യം തേടിപോന്നിൻ ചിറകുനിനക്കു മിതെകർത്തൻ വിരിച്ചതു കാണുന്നില്ലേസൂര്യനിൻ താപമോ ഘോരമാം മാരിയോനിന്നെ അലട്ടാ എൻ പൊൻമകനേ;- ജീവിത…വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?എങ്ങനെ നീ യോർദ്ധാനിന്‍റെ അക്കരെ ചെന്നു ചേരും?നിൻ തോണിയിൽ കർത്തൻ യേശുവുണ്ടോ?നിൻ നാവിൽ പ്രാർത്ഥനാ ഗാനമുണ്ടോ?പുത്തൻ ഗാനാലാപം പാടി സ്തുതിക്കുവാൻഹൃത്തിടെ സ്വർഗ്ഗീയ ശാന്തിയുണ്ടോ?;- ജീവിത…വിശ്വാസത്തിൻ തോണിയതിൽ പോകുന്നയാത്രക്കാരാപാറക്കെട്ടിൽ തട്ടാതെ നീ അക്കരെ ചെന്നീടുമോ?ഓളങ്ങൾ ഏറുന്ന […]
Read Moreജീവനേ എൻ ജീവനേ നമോ നമോ പാപികൾക്കമിതാ
ജീവനേ എൻ ജീവനേ നമോ നമോ (2)പാപികൾക്കമിതാനന്ദപ്രദനാം കൃപാകരാ നീവാ-വാ-വാനോർ വാഴത്തും നായകാപാപ നാശകാരണാ നമോ-നമോ (2)പാരിതിൽ നരനായുദിച്ച്പരാപരപ്പൊരുളേ-നീവാ-വാ-വാനോർ വാഴത്തും നായകാസർവ്വലോകനായകാ നമോ നമോ (2)ജീവനററവരിൽ കനിഞ്ഞനിരാമനാ വരദാ-നീവാ-വാ-വാനോർ വാഴ്സത്തും നായകാജീവജാലപാലകാ നമോ!-നമോ!ദിവ്യകാന്തിയിൽ വ്യാപിച്ചന്ധതമാറ്റും ഭാസ്കരാ-നീവാ-വാ വാനോർ വാഴ്ത്തും നായകാ!;മന്നവേന്ദ്ര സാദരം നമോ-നമോ (2)മനുകുലത്തിനു വലിയ രക്ഷ നൽ-കിയ ദയാപരാ-നീവാ-വാ-വാനോർ വാഴത്തും നായകാ
Read Moreജീവനോടുയിർന്നവനെ അങ്ങേ
ജീവനോടുയിർന്നവനെഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നുജീവന്‍റെ ആധാരമേഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നുഹല്ലേലുയ്യാ ഹോശന്നാ…ഹല്ലേലുയ്യാ ഹോശന്നാ… (2)മരണത്തെ ജയിച്ചവനേഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നുപാതാളം ജയിച്ചവനേഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു;- ഹല്ലേ…യേശുവാം രക്ഷകനെഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നുരാജാധിരാജാവേഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു;- ഹല്ലേ…
Read Moreജീവന്‍റെ ഉറവിടം ക്രിസ്തുവത്രേ നാവിനാലവനെ
ജീവന്‍റെ ഉറവിടം ക്രിസ്തുവത്രേനാവിനാൽ അവനെ നാം ഘോഷിക്കാംഅവനത്രേ എൻ പാപഹരൻതൻ ജീവനാൽ എന്നെയും വീണ്ടെടുത്തുതാഴ്ചയിൽ എനിക്കവൻ തണലേകിതാങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തിതുടച്ചെന്‍റെ കണ്ണുനീർ പൊൻകരത്താൽതുടിക്കുന്നെൻ മനം സ്വർഗ്ഗസന്തോഷത്താൽ;-കരകാണാതാഴിയിൽ വലയുവോരേകരുണയെ കാംക്ഷിക്കും മൃതപ്രായരേവരികവൻ ചാരത്തു ബന്ധിതരേതരുമവൻ കൃപ മനഃശാന്തിയതും;-നമുക്കു മുൻചൊന്നതാം വിശുദ്ധന്മാരാൽഅലംകൃതമായ തിരുവചനംഅനുദിനം തരുമവൻ പുതുശക്തിയാൽഅനുഭവിക്കും അതിസന്തോഷത്താൽ;-
Read Moreജീവന്‍റെ ഉറവിടമാം നാഥാ
ജീവന്‍റെ ഉറവിടമാം നാഥാ ജീവിത തോണിയിൽ നീയഭയംനീയഭയം നീയഭയം എൻ പടകു തകരുമ്പോൾ (2) ജീവന്‍റെഈശാനമൂലൻ ആഞ്ഞടിക്കുമ്പോളെൻപടകു തകർന്നെന്നു തോന്നിടുമ്പോൾ (2)ആശ്വാസമായവൻ ചാരെയെത്തിടുംസ്നേഹസ്വരൂപനെൻ യേശുനാഥൻ (2);- ജീവന്‍റെനിസീമമാം നിൻ സ്നേഹത്തെ ഓർക്കുമ്പോൾ ക്രൂശിലെ സഹനത്തെ ധ്യാനിക്കുമ്പോൾ(2)അകതാരിലെന്നും അനുഭവമാക്കാൻ ഏഴയാമെന്നെ നീ പ്രാപ്തനാക്കൂ (2);- ജീവന്‍റെ
Read Moreജീവനുള്ള ആരാധനയായ്
ജീവനുള്ള ആരാധനയായ്വിശുദ്ധിയുള്ള ആരാധനയായ് (2)തിരുമുമ്പിൽ നിന്നീടുവാൻതിരുമുഖം പ്രസാദിക്കുവാൻ (2)കൃപാസനത്തിൽ ഓടി അണഞ്ഞീടുന്നേക്രൂശിൻ നിഴലിൽ ഞാൻ മറഞ്ഞീടുന്നേ (2)ദേഹം ദേഹി ആത്മാവിനെസൗരഭ്യമായ് തീർത്തീടണേ (2) എൻജീവനുള്ള ആരാധനയായ്വിശുദ്ധിയുള്ള ആരാധനയായ് (2)ഒന്നുമാത്രം ചോദിച്ചീടുന്നേഅതു തന്നെ ആഗ്രഹിക്കുന്നേ (2)നിൻ സൗന്ദര്യത്തെ എന്നും ദർശിക്കേണംനിൻ ആലയത്തിൽ എന്നും വസിച്ചീടേണം (2)ദേഹം ദേഹി ആത്മാവിനെസൗരഭ്യമായ് തീർത്തീടണേ (2) എൻജീവനുള്ള ആരാധനയായ്വിശുദ്ധിയുള്ള ആരാധനയായ് (2)യേശു എന്‍റെ നല്ല സമ്പത്ത്എൻ നല്ല സഖി ഏതു നേരത്തും (2)വേറെ ഒന്നും ഞാൻ തേടുന്നില്ല.എൻ പ്രിയനു വേണ്ടി ഞാൻ കാത്തിടുന്നേ […]
Read Moreജീവനുള്ള ദേവനേ വരൂ ജീവവാക്യം ഓതുവാൻ
ജീവനുള്ള ദേവനേ വരൂജീവവാക്യം ഓതുവാൻ വരൂപാപത്തെ വെറുത്തു ജീവിപ്പാൻപാപബോധം ഞങ്ങളിൽ തരൂയേശുവേ നീ വലിയവൻയേശുവേ നീ പരിശുദ്ധൻയേശുവേ നീ നല്ലവൻയേശുവേ നീ വല്ലഭൻമാനസം കനിഞ്ഞിടുവാനായ്ഗാനമാല്യം ഏകിടുവാനായ്ആവസിക്ക എന്‍റെ ദേഹിയിൽനീ വസിക്ക എന്‍റെ ജീവനിൽ;-വാഗ്ദത്തങ്ങൾ ചെയ്ത കർത്തനേവാക്കുമാറാതുണ്മയുള്ളോനേവാഗ്ദത്തങ്ങൾക്കായി വരുന്നുവല്ലഭാത്മമാരി നൽകണേ;-ന്യായവിധി നാൾ വരുന്നിതാപ്രിയൻ വരാൻ കാലമായല്ലോലോകത്തിൽ നശിച്ചുപോകുന്നലോകരെ നീ രക്ഷിച്ചിടണേ;-
Read Moreജീവനും തന്നു എന്നെ വീണ്ടെടുത്ത
ജീവനും തന്നു എന്നെ വീണ്ടെടുത്തയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ. (2)1.പാരിടത്തിൽ പാപിയായിഞാൻ തെറ്റിവലഞ്ഞ് അലഞ്ഞുപാവനനാം പ്രാണനാഥാൻ എന്നെയും കണ്ടെടുത്തു എൻ (2)പാപം പേറി ശാപശിക്ഷ മാറിയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു2.പാരിൽ നിന്‍റെ സാക്ഷിയായെൻ ജീവകാലം പാർത്തിടുംപാവനാത്മ നിന്‍റെ പാതെ എന്നും ഞാൻ നടന്നിടും (2)താതൻ മുമ്പിൽ പക്ഷ വാദം ചെയ്യുംയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു3.നീ എൻ പ്രിയൻ ഞാൻ നിൻ കാന്ത സ്വന്തമാക്കി എന്നെയുംനിത്യ സ്നേഹ ബന്ധമേകി […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

