Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Tag Archives: lyrics malayalam

എൻ പടകിൽ യേശുവുണ്ടേ

എൻ പടകിൽ യേശുവുണ്ടേ എന്‍റെ നിത്യനായകൻ താൻ അലയുന്ന കാറ്റിൽ അലയാതെ പോവാൻ എൻ പടകിൽ യേശുവുണ്ടേ ലോക യാത്രയിൽ വീഴാതെ ഓടുവാൻ യേശുവിൽ ഞാനെന്നുമെന്നും ചാരുവാൻ എൻ പടകിൽ നാഥനുണ്ടേ ഈ വൻ തിരയെ ജയിച്ചിടുവാൻ;- എൻ… അന്ധകാര ശക്തിയെ ജയിച്ചീടുവാൻ യേശുവിൽ വസിച്ചു ഞാൻ പ്രകാശിപ്പാൻ എൻ പടകിൽ കർത്തനുണ്ടേ ഈ വൻ ചുഴിയെ ജയിച്ചീടുവാൻ;- എൻ…

Read More 

എൻ പക്ഷമായെൻ കർത്തൻ ചേരും

എൻ പക്ഷമായെൻ കർത്തൻ ചേരും തൻ രക്ഷയിൽ ഞാനാശ്രയിക്കും ഇക്ഷിതിയിലെ പാടുകളെ നിക്ഷേപമായ് ഞാനെണ്ണുമന്ന് ദൂരെ ദൂരെ വാനിലൊന്നായ് ചേരുമെന്‍റെ പ്രിയനോട് തീരുമെൻ വിലാപമന്ന് തോരുമെൻ കണ്ണീരുമന്ന് ക്രൂശിലെൻ പേർക്കു ജീവൻ തന്ന യേശുവിൻ പേർക്കു ജീവിക്കും ഞാൻ ആശയില്ലേ മറ്റൊന്നുമേയെൻ യാത്രയിലെൻ പ്രിയനൊഴികെ;- ദൂരെ ദൂരെ… ചെങ്കടലും യോർദ്ദാനുമൊന്നും എൻ വഴിയിൽ തടയുകില്ല വന്മതിലും ഇടിഞ്ഞുവീഴും തൻ ജനമാർത്തു പാടിടുമ്പോൾ;- ദൂരെ ദൂരെ… എൻ പ്രിയനെ ഞാൻ കാണുന്നേരം തൻ പ്രഭയിൽ ലയിക്കും നേരം അംബരത്തിൽ […]

Read More 

എൻ നീതിയും വിശുദ്ധിയും എൻ

എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻ രക്തവും വേറില്ല ആത്മശരണം വേറില്ല പാപഹരണം എൻ യേശു എൻ ഇമ്മാനുവേൽ ഞാൻ നിൽക്കുന്നതീ പാറമേൽ വൃഥാവിൽ സ്വയനീതികൾ-വൃഥാവിൽ ചത്ത രീതികൾ ദൈവത്തിൻ മുമ്പിൽ നിൽക്കുവാൻ രകത്താലത്രെ പ്രാപിപ്പാൻ ഞാൻ;- ഈ രക്തത്താലെൻ ഹൃദയം-ഹിമത്തേക്കാളും നിർമ്മലം എന്നുരയ്ക്കുന്ന വചനം തീർക്കുന്നു സർവ്വസംശയം;- ആർ എന്നെ കുറ്റം ചുമത്തും ആർ ശിക്ഷയ്ക്കെന്നെ വിധിക്കും ഞാൻ ദൈവനീതി ആകുവൻ-പാപമായ്ത്തീർന്നെൻ രക്ഷകൻ;- സംഹാരദൂതനടുത്താൽ ഈ രക്തം എന്മേൽ കാൺകയാൽ താൻ കടന്നുപോം ഉടനെ-നിശ്ചയം […]

Read More 

എൻ നാഥനെ യേശുവേ നൽ

എൻ നാഥനെ യേശുവേ നൽ രക്ഷകനെ(2) കുരിശിൽ എൻ പേർക്കായി യാഗമായി തീർന്ന ദൈവകുഞ്ഞാടേ യേശുവേ നൽ രക്ഷകനെ(2) ഈ ബന്ധം എൻ ഭാഗ്യമേ യേശുവിൻ സ്നേഹം സൗഭാഗ്യമേ (2) എൻ നാഥനെ യേശുവേ നൽ സ്നേഹിതനെ(2) ഇരുളിൽ അലയാഴിയിൽ തോഴനായ് എൻ കരം പിടിച്ചീടുന്ന യേശുവേ നൽ സ്നേഹിതനെ(2);- ഈ ബന്ധം… എൻ നാഥനെ യേശുവേ എൻ പ്രാണപ്രിയനേ(2) അങ്ങേപ്പോൽ ഏറ്റം യോഗ്യനായ് ആരേയും ഞാൻ കാണുന്നില്ലെൻ പ്രിയനേ യേശുവേ എൻ പ്രാണപ്രിയനേ(2);- ഈ ബന്ധം… […]

Read More 

എൻ ദൈവമേ നീയെത്ര നല്ലവനാം

എൻ ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം എന്നെ നീ നടത്തിടുന്നു എൻഭാരം ചുമന്നിടുന്നു അന്നന്നു നീ വേണ്ടുന്നതെല്ലാം നൽകി പാലിക്കുന്നു ഇദ്ധരയിൽ എല്ലാം പ്രതികൂലമായ് തീർന്നെന്നാലും കാർമുകിലേറി വന്നാലും ഓളങ്ങളാഞ്ഞടിച്ചാലും കൈവിടല്ലേ എൻപ്രാണനായകനേ! കാത്തിടണേ മന്നിൽ നിന്നു വിണ്ണിൽ നിൻ സന്നിധാനം ചേരും വരെ നിൻ മാർവ്വിൽ ചാരി ഞാനെന്നും സീയോനിൻ യാത്ര തുടരാൻ വിശ്വാസത്തിൻ നല്ലപോർ പൊരുതിടുവാൻ ശക്തി നൽക എന്നേശുവേ എന്നു നീ വന്നിടുമോ ചേർത്തിടുവാൻ കാലങ്ങൾ ദീർഘമാക്കല്ലേ നിന്നിൽ ഞാൻ നിത്യം ചേരുവാൻ […]

Read More 

എൻ ദൈവമേ നിൻ ഇഷ്ടം പോലെ

എൻ ദൈവമേ… നിൻ ഇഷ്ടം പോലെ എന്നെ തീർക്കേണമേ… ഞാൻ ഇതാ നിൻ പാദത്തിൽ താഴ്മയോടെ… ഞാൻ ഇതാ നിൻ സന്നിധേ പൂർണ്ണമായും… എന്നെ… സമർപ്പിക്കുന്നേ കനിയണമെ… രക്ഷകാ… എൻ യേശുവെ കൈവിടല്ലേ… എന്നേ… നാഥാ… (2) എൻ വേദന പൂർണ്ണമായ് നീ സഹിപ്പാൻ നിൻ മനസ്സിൽ… എന്നേയും നീ കണ്ടുവോ… ഞാൻ വരുന്നു എൻ തോളിൽ ആ ക്രൂശെടുപ്പാൻ പിൻഗമിക്കും… എൻ യേശുവിൻ പാതമാത്രം…;- കനിയേ.. ദുഃഖത്തിൽ നീ എന്നുമെൻ ആശ്വാസകൻ രോഗത്തിൽ നീ സൗഖ്യമാക്കും […]

Read More 

എൻ ദൈവമേ നടത്തുകെന്നെ നീ

എൻ ദൈവമേ! നടത്തുകെന്നെ നീ എന്നേരവും പാരിന്നിരുൾ അതുടെ സ്വർഗ്ഗ ഞാൻ ചേരും വരെ നിൻ തൃക്കൈകളാൽ ഈ ഭൂയാത്രയിൽ സർവ്വദാ എന്നെ താങ്ങിടേണമേ! നിൻ കല്പനകൾ നിമിഷം പ്രതി ലംഘിച്ചു ഞാൻ ശുദ്ധാവിയെ സദാ എൻ ദോഷത്താൽ ദുഃഖിപ്പിച്ചേൻ നീതിയിൽ എന്നെ നിൻ മുമ്പിൽ നിന്നു ഛേദിക്കാതെ നിൻ കൃപ നൽകുക! എന്നാത്മ ദേഹി ദേഹം സമസ്തം ഏല്പ്പിക്കുന്നേൻ നിൻ കൈകളിൽ ക്ഷണം പ്രതി എന്നെ ഇന്നു മുതൽ വേദവാക്യമാം പാതയിൽ കൂടെ വിശുദ്ധാത്മാവു നടത്തേണമേ […]

Read More 

എൻ ദൈവമെന്നെ നടത്തീടുന്നു

എൻ ദൈവമെന്നെ നടത്തീടുന്നു കൃപകൾ തന്നെന്നെ പാലിക്കുന്നു (2) ഓരോ ദിവസവും ഒരോ നിമിഷവും കൈകൾ പിടിച്ചെന്നെ നടത്തുന്നു (2) ഇരുളിന്‍റെ തഴ്വരയിൽ ഏകനായലും ഞാനൊരനർത്ഥവും ഭയപ്പെടില്ല (2) അത്യുന്നതന്നോടു കൂടെയുള്ളതിനാൽ ദോഷമയിട്ടൊന്നും ഭവിക്കില്ല(2) പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണായ് ആത്ഭുത വഴികളിൽ നടത്തിടുന്നു(2) ചെങ്കടൽ പിളർന്നവൻ വഴി ഒരുക്കിടും ദൈവത്തിൻ വിളി കേട്ടിറങ്ങിടുകിൽ(2);-

Read More 

എൻ ദൈവമെത്ര നല്ലവൻ

എൻ ദൈവമെത്ര നല്ലവൻ തന്മക്കൾക്കെത്ര വല്ലഭൻ തിന്മകളായ് തോന്നിയതെല്ലാം നന്മകളാക്കിത്തീർത്തവൻ പാപത്തിൻ അലയാഴിയിൽ നിപതിച്ചങ്ങു വലഞ്ഞപ്പോൾ വന്നുവലങ്കൈ തന്നെന്നെ- രക്ഷിച്ചല്ലോ നായകൻ(2);- എൻ… നോവുമെന്നാത്മാവിൽ ഇന്നും തിരുവായ് മൊഴിയോരോന്നും ശീതളധാരയാക്കി നാഥൻ ധന്യമാക്കി ജീവിതം(2);- എൻ… വിസ് മൃതിയോലും മൃതിയിൽ പോലും ഗാനസുധാമൃതം ഏകിയോൻ സിരസിരതോറും സ്നേഹമൂറും പരിമണതൈലം പൂശിയോൻ;- എൻ…

Read More 

എൻ ദൈവമെ നിനക്കായ്

എൻ ദൈവമെ നിനക്കായ് ദാഹിക്കന്നേ എന്നുള്ളം കാന്താ വരവുവരെ പാലിക്ക നിൻ കൃപയിൽ പാരിതിൽ പാടുകൾ ഏറിടുമ്പോൾ എൻ പാദങ്ങൾ ഇടറിടാതെ കൈയ്ക്കു പിടിച്ചീടുകാ-എന്നെ മുറ്റും നടത്തീടുക;- ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന യഹോവ കൂടെയുണ്ട് ഭീതി എനിക്കു വേണ്ടാ ഒരു ദോഷവും നേരിടില്ല;- നിൻ ചിറകിൻ കീഴിൽ എന്നഭയസ്ഥാനം ആയതിൽ ആനന്ദമേ ഉള്ളം പ്രകാശിക്കുന്നേ-എന്‍റെ കൺകൾ നിറഞ്ഞിടുന്നേ;-

Read More