അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച
അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച ദൈവം കാരുണ്ണ്യത്തിനാലെന്നെ ചേർത്തു കൊണ്ടിടിടുന്നു(2) തൻ സ്നേഹം വലിയതു തൻ കൃപകൾ വലിയതു തൻ ദയയോ വലിയതു തൻ കരുണ വലിയതു അനാധമായ് അലഞ്ഞ എന്നെ തേടി വന്നവൻ കർണയോടെ മാർവ്വണച്ചു കാത്തു കൊള്ളുന്നു നടന്നു വന്ന പാതയെല്ലാം ഓർത്തു നോക്കിയാൽ കണ്ണീരോടെ നന്ദിചൊല്ലി സ്തുതിക്കുന്നേ പ്രിയ കർത്തൻ ചെയ്യും കര്യമൊന്നും മറിപ്പോകില്ല സകലത്തെയും നന്മയ്ക്കായി ചെയ്തു തന്നിടുന്നു
Read Moreഅനാദി സ്നേഹത്താൽ എന്നെ
അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ കാരുണ്യത്തിനാൽ എന്നെ വീണ്ടെടുത്തവനേ (2) നിന്‍റെ സ്നേഹം വലിയത് നിന്‍റെ കരുണ വലിയത് നിന്‍റെ കൃപയും വലിയത് നിന്‍റെ ദയയും വലിയത് അനാഥയായ എന്നെ അങ്ങ് തേടി വന്നല്ലോ കാരുണ്യത്തിനാൽ എന്നെ ചേർത്തണച്ചല്ലോ(2);- നിന്‍റെ… കടുപോന്ന നാളുകളെ ഓർക്കുമ്പോഴെല്ലാം കണ്ണീരേടെ നന്ദി ചൊല്ലി സ്തുതിക്കുന്നു നാഥാ(2);- നിന്‍റെ… നൊന്തു പെറ്റ അമ്മപോലും മറന്നിടുമ്പോഴും മറക്കുകില്ല ഒരുനാളും എന്നു ചൊന്നവനേ(2);- നിന്‍റെ…
Read Moreഅമ്മ തൻ കുഞ്ഞുങ്ങളെ മറന്നു പോകുമോ
അമ്മ തൻ കുഞ്ഞുങ്ങളെ മറന്നു പോകുമോ സിംഹം തന്റെ കുട്ടികളെ പട്ടിണികിടത്തുമോ (2) അമ്മയേക്കാളുപരിയായ സ്നേഹം തന്നവൻ ജീവരക്തം ക്രൂശിന്മേൽ ചൊരിഞ്ഞുതന്നവൻ മറന്നുപോകുമോ നമ്മെ തള്ളിക്കളയുമോ (2) കർത്തൻ നമ്മെ കൈവിടുകില്ല-നാം ധൈര്യമായ് മുന്നേറിപ്പോയിടാം (2) നാം അവനെ തിരെഞ്ഞെടുത്തതല്ല അവൻ നമ്മെ തിരെഞ്ഞെടുത്തതല്ലോ(2) ലോകസ്ഥാപനത്തിൻ മുൻപേ തേടിവന്ന ദിവ്യസ്നേഹം (2) യേശുവിന്റെ മുഖത്തിൻ ശോഭ കണ്ടാൽ അന്ധകാരം വെളിച്ചമായി മാറും(2) തിരുമുഖത്തു നോക്കിടുന്നോർ ലജ്ജിതരായ് തീരുകില്ല(2) ദൈവം നമ്മോടരുളിച്ചെയ്ത വാക്ക് ഒന്നുപോലും മാറിപ്പോകയില്ല(2) ഇന്നലേയും ഇന്നും […]
Read Moreഅല്ലലില്ലല്ലോ എനിക്കല്ലലില്ലല്ലോ
അല്ലലില്ലല്ലോ എനിക്കല്ലലില്ലല്ലോ യഹോവ എന്റെ ഇടയനാകയാൽ നടത്തുന്നല്ലോ വഴി നടത്തുന്നല്ലോ സ്വസ്ഥതയുള്ള വെള്ളത്തിനരികെ കൂരിരുളിൻ താഴ്വരയിൽ ഞാൻ നടന്നാലും ഒരനർത്ഥവും ഭയപ്പെടില്ലാ(2) നീ എന്നോടു കൂടെ ഇരിക്കുന്നല്ലോ പച്ച പുൽപുറങ്ങളിൽ കിടത്തുന്നല്ലോ(2) ശത്രുക്കൾ മുൻപായെനിക്ക് വിരുന്നൊരുക്കുന്നു എന്നെ എണ്ണയാൽ അഭിഷേകം ചെയ്യുന്നു(2) എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു നന്മയും കരുണയുമെന്നെ പിന്തുടരുന്നു(2)
Read Moreഅല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട്
അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട് അല്ലലെല്ലാം തീർക്കുവാൻ കർത്തനുണ്ടല്ലോ(2) അല്ലലെല്ലാം തീർന്നിടും ഹല്ലേലുയ്യാ പാടീടും അല്ലേലും ഞാൻ പാടീടും ഹല്ലേലുയ്യാ(2) ലോകത്തിൽ കഷ്ടം ഉണ്ട് ധൈര്യപ്പെടുവിൻ ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ(2) കൂട്ടുകാർ പിരിയുമ്പോൾ കൂടെയുള്ളോർ മാറുമ്പോൾ കൂട്ടിനായി കൂടെ വരും കർത്തനുണ്ടല്ലോ(2) പാപത്തിൻ ഭാരത്താൽ കേഴുന്നവരെ പാപമെല്ലാം പോക്കുവാൻ യേശുവുണ്ടല്ലോ(2) കാൽവറിയിൽ യാഗമായി തീർന്നവനെ കണ്ടവർ ധന്യരായി തീർന്നുവല്ലോ(2) മോദമായി പാടീടാം ദൈവജനമേ പാപമെല്ലാം പോക്കിയ യേശുരാജന്(2) വേഗം വരാമെന്ന് വാക്ക് തന്നവൻ വേഗത്തിൽ നമ്മെ ചേർപ്പാൻ […]
Read Moreഅളന്നു തൂക്കി തരുന്നവനല്ലയെൻ
അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം അളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യം വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2) പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ ആത്മാവിലും സത്യത്തിലും ആരാധിക്കണം (2) കഷ്ടങ്ങളും ദുഖങ്ങളും ഏറി വന്നാലും രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2) എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ നാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2);- വിശ്വസിച്ചാൽ… മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും ലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും തകർന്നുപോയ് […]
Read Moreഅക്കരെ നാട്ടിലെ നിത്യ ഭവനം
അക്കരെ നാട്ടിലെ നിത്യ ഭവനമതെത്രയോ മോഹനമേ നിത്യനാം ദൈവത്തൊടൊത്തുള്ളവാസമതെത്രയോ ആനന്ദമേ കണ്ണുനീരില്ലൊരു കഷ്ടവുമില്ലൊരു ദുഃഖവുമില്ലവിടെ രോഗവുമില്ലൊരു വ്യാധിയുമില്ലൊരു ഭീതിയുമില്ലവിടെ മന്നിലെൻ ജീവിതം കഷ്ടമാണെങ്കിലും ദുഃഖമെനിക്കില്ലല്ലോ വിണ്ണിലെ ജീവിതം ഓർത്തിടും നേരമെൻ മാനസം മോദിക്കുന്നേ ദൈവവുമുണ്ടല്ലാ ദൂതരുമുണ്ടല്ലാ ശുദ്ധരുമുണ്ടവിടെ യാഗം സഹിച്ചു തൻ ജീവൻ കൊടുത്തതാം ശിഷ്യരുമുണ്ടവിടെ സൂര്യനും ചന്ദ്രനും നക്ഷത്രമൊന്നുമേ വേണ്ട എനിക്കവിടെ ദൈവകുഞ്ഞാടാകും ക്രിസ്തുവിൻ തേജസ്സാൽ മിന്നി വിളങ്ങിടുമേ മുത്തിനാൽ നിർമ്മിതമായ പുരത്തിലേക്കെത്തിടാനോടിടുന്നേ പ്രത്യാശ നാടിനെ കാണുവാനെന്നുള്ളിൽ അത്യാശ ഏറിടുന്നേ
Read Moreഅഖിലാണ്ഡത്തിന്നുടയവനാം ദൈവം
അഖിലാണ്ഡത്തിന്നുടയവനാം ദൈവം സ്തുത്യൻ പരിശുദ്ധൻ സകല ചരാചര രചയിതാവാം ദൈവം നിത്യൻ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ മഹിമയിലുന്നതനേ സ്തുതികളിൽ വസിക്കും ദേവാധിദേവാ ആരാധിക്കുന്നു ഞങ്ങൾ(2) തിരുസാരൂപ്യം മാനവനേകിയോൻ വന്ദ്യൻ പരിശുദ്ധൻ ജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻ ധന്യൻ പരിശുദ്ധൻ;- പരിശുദ്ധൻ.. തനയനെ നൽകിയീപാരിനെ വീണ്ടവൻ നിരുപമൻ പരിശുദ്ധൻ കാൽവറിയിൽ എന്‍റെ പാപത്തിന്‍റെ ബലിയായ നാഥൻ പരിശുദ്ധൻ;- പരിശുദ്ധൻ.. ഉർവ്വിയിൽ വന്നെന്‍റെ ദുരിതങ്ങളറിഞ്ഞവൻ നല്ലവൻ പരിശുദ്ധൻ മരണത്തെ ജയിച്ചവൻ ഉയരത്തിൽ മേവുവോൻ വല്ലഭൻ പരിശുദ്ധൻ;- പരിശുദ്ധൻ.. വീണ്ടും വരാമെന്ന് […]
Read Moreഅഖിലാണ്ടത്തിനുടയനാം നാഥാ
അഖിലാണ്ടത്തിനുടയനാം നാഥാ ജീവനാധാരമായ ദേവാ തിരുനാമം ഭൂവിലെത്ര ശ്രേഷ്ട്ടം നിൻ ക്യപ എത്ര മനോഹരം;- അഖിലാ സമ്പന്നനായവൻ ഭൂവിൽ വന്നു നമ്മെ ഏറ്റവും സമ്പന്നരാക്കാൻ എത്രയും ദരിദ്രനായി തീർന്നു എന്തൊരു ക്യപാ ദൈവത്തിൻ ദാനം എന്തു കരുണാ ദൈവത്തിൻ സ്നേഹം ദീർഘക്ഷമ മഹാദയ പ്രീതിവാത്സല്യം;- അഖിലാ പവിത്രൻ, നിർമ്മലൻ, നിർ-ദോഷൻ പാപികളോടു വേർവിട്ടവൻ താൻ പാപികളാംനമ്മെ പ്രിയ മക്കളാക്കി എന്തൊരു ക്യപാ ദൈവത്തിൻ ദയാ മാറാത്ത മഹാ വിശ്വസ്തനവൻ നമ്മെ സ്വർഗ്ഗത്തിലെന്നും തന്നിലിരുത്തി;- അഖിലാ വന്ദിപ്പിൻ സ്തുതിപ്പിൻ […]
Read Moreഅകലാത്ത സ്നേഹിതൻ ഉത്തമ
അകലാത്ത സ്നേഹിതൻ ഉത്തമ കുട്ടാളിയായ് ആശ്രയിപ്പാനും പങ്കിടുവാനും നല്ലൊരു സഖിയാണവൻ ഇനിമേൽ ദാസന്മാരല്ല ദൈവത്തിൻ സ്നേഹിതർ നാം എന്നുരചെയ്തവൻ നമ്മുടെ മിത്രമായ് നമുക്കായ് ജീവനെ തന്നവൻ;- അകലാ… ലോകത്തിൻ സ്നേഹിതരെല്ലാം മരണത്താർ മറിടുമ്പോൾ നിത്യതയോളം നിത്യമായ് സ്നേഹിച്ച നിത്യനാം യേശുവിൻ സ്നേഹമിത്;- അകലാ… രോഗത്താൽ വലഞ്ഞിടുമ്പോൾ ക്ഷീണിതനായിടുമ്പോൾ ആണികളേറ്റ പാണികളാലെ തഴുകി തലോടുന്ന കർത്തനവൻ;- അകലാ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

