Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഉറ്റ സ്നേഹിതൻ യേശു എൻ

ഉറ്റ സ്നേഹിതൻ യേശു
എൻ ഉത്തമ വഴികാട്ടിയും (2)
പരിപാലിക്കും എന്നെ കണ്മണി പോലെ
ആ സ്നേഹിതൻ ചാരെ നീ വാ (2)

യേശുവിനാൽ ഞാൻ ജയാളി
ഭയമോ അത് ലേശമെനിക്കില്ല (2)
യേശുവിനാൽ ഞാൻ സുരക്ഷിതൻ
ഒരുനാളും പിൻതിരികയില്ല (2)

ഈ താതൻ സന്നിധേ അണഞ്ഞീടുന്നോർക്കായ്
എല്ലാം നന്നായി കരുതുന്നു
ജ്ഞാനം ബലം ധനം നല്ലൊരു ഭാവിയും
എല്ലാമെൻ യേശു തരുന്നു (2) യേശുവിനാൽ

ഈ ലോകം നല്കാത്ത സ്നേഹമെൻ താതൻ
ക്രൂശിൽ എനിക്കായ് നല്കി
ഈ പാപിയാമെന്നെ പുത്രനാക്കീടാൻ
നിൻ നിണമെനിക്കായ് ചീന്തി(2) യേശുവിനാൽ

ഉറ്റവരും ഉടയവരും കൈ വെടിയും
ഉരുകി ഉരുകി പ്രാർത്ഥിച്ചു ഉയരത്തിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.