Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഉയർത്തീടും ഞാൻ എന്‍റെ കൺ കൾ

ഉയർത്തീടും ഞാൻ എന്‍റെ കൺകൾ
തുണയരുളും വൻ പർവ്വതമേ(2)
എന്നാശ്രയം എന്‍റെ കോട്ടയും
നീ എന്‍റെ സങ്കേതമേ(2)

ഹല്ലേലൂയാ ഹല്ലേലുയ
ഹല്ലേലുയ യേശുവിന്
ഹല്ലേലൂയാ ഹല്ലേലുയ
ഹല്ലേലുയ രാജാവിന്

ജീവന്‍റെ ഉറവിടം യേശുവേ
ജീവനെ നൽകിയ സ്നേഹമേ(2)
എന്‍റെ ജീവനും എന്‍റെ പാറയും
നീ എന്‍റെ ആരാധ്യനും (2);- ഹല്ലേലു…

പാപത്തെ തകർത്തവൻ യേശുവേ
പാപിയെ സ്നേഹിച്ച സ്നേഹമേ (2)
എൻ രക്ഷയും എന്‍റെ ആശയും
നീ എന്‍റെ സ്നേഹിതനും(2);- ഹല്ലേലു…

ഉയർത്തീടുന്നേ ഞങ്ങൾ ഉയർത്തീടുന്നേ
ഉയർത്തിടും ഞാൻ എന്‍റെ കൺകൾ
Post Tagged with


Leave a Reply