Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

യേശുവോടുകൂടെ യാത്ര ചെയ്യുകിൽ

യേശുവോടുകൂടെ യാത്ര ചെയ്യുകിൽ
ഏതുമില്ല ഭാരം മരുയാത്രയിൽ(2)
സാരമില്ല രോഗ പീഡ ദുഃഖങ്ങൾ
സാധുവിനു കാവൽ യേശു തന്നല്ലോ

നല്ല നാഥനായ താതൻ കൂടെയുണ്ടല്ലോ
നഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയിൽ
എന്തു ഖേദവും ചൊല്ലാം താതനോടിപ്പോൾ
അത്ര നല്ല സഖി യേശു മാത്രമാണല്ലോ;- യേശു…

ഹൃദയ വാതിലിൽ മുട്ടും നാഥനല്ലയോ
വേദനകൾ അറിയുന്ന താതനല്ലയോ
സ്നേഹമേകി യാഗമായി വീണ്ടെടുത്തവൻ
ശാന്തിയേകി നൽ വഴി തുറന്നീടുന്നവൻ;- യേശു…

യിസ്രായേലിൻ ദൈവം രക്ഷകനായ്
യേശുവിന്നരികിൽ വാ പാപീ
Post Tagged with


Leave a Reply