Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അഭയം അഭയം തിരുസന്നിധിയിൽ

അഭയം അഭയം തിരുസന്നിധിയിൽ
അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്

നീയല്ലോ നീയല്ലോ
വാഗ്ദത്തങ്ങൾ നൽകുന്നവൻ

കർത്തൃനാമത്തിനായ് ജീവിച്ചിടാം
കർത്തൃനാമം ഘോഷിച്ചുല്ലസിക്കാം

ദിവ്യവചനങ്ങൾ പാലിച്ചിടാം
നിന്റെ ദിവ്യസ്നേഹം അനുഭവിക്കാൻ

നിന്‍റെ വരവിനായ് കാത്തിടുന്നു
നിന്‍റെ കൂടെ വാഴാൻ കൊതിച്ചിടുന്നു

അഭിഷേകം അഭിഷേകം
അഭയം അഭയം എന്നേശുവിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.