Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അനുദിന ജീവിതയാത്രയിൽ

അനുദിന ജീവിതയാത്രയിൽ
അനുഗ്രഹത്തിൻ കലവറയെനിക്ക്
മനുവേലൻ തുറന്നിടും ആകയാലെന്നും
അനുനിമിഷം എനിക്കേശുമതി

അപ്പനായ് അമ്മയായ് സ്നേഹിതനായ്
അവനുണ്ടെനിക്കിന്നുയരത്തിൽ
അവനെന്നെ അറിയുന്നു
നാൾതോറും നടത്തുന്നു
അവനിയിലെന്നും അതിശയമായ്

മാറ്റമില്ലാത്ത തൻ വചനമെനിക്കേറ്റം
ബലം തരുമാകയാൽ ഞാൻ
ധ്യാനിച്ചിടും അതു മാനിച്ചിടും
എനിക്കത് തേനിലും മധുരമത്രേ

ഒരുകുറവും കൂടാതെന്നുമെന്നെ
കരുതുന്നു ദൈവം പുലർത്തിടുന്നു
അന്നന്നുവേണ്ടുന്ന മന്ന തന്നെന്നെ
ഉന്നതൻ പോറ്റുന്നു കരുണയോടെ

അന്ത്യത്തോളം നിന്നിടുകിൽ
അനുതാപമുതിരും ഹൃദയമതിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.